ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂ യോർക്ക് ചാപ്റ്ററിന്റെ ഈസ്റ്റെർ വിഷു ആഘോഷങ്ങൾ 2016 ഏപ്രിൽ 16 ന് ശനി വൈകുന്നേരം 6 മണിക് ന്യൂ യോർക്ക് ബെൽ റോസിൽ ടേസ്റ്റ് ഓഫ് കൊച്ചിൻ ഇന്ത്യൻ രേസ്ടുരന്റ്റ് വച്ച്
നടത്തപ്പെട്ടു .
ഈശ്വര പ്രാർത്ഥ യോട് കൂടെ മീറ്റിംഗ് ആരംഭിച്ചു പ്രോഗ്രാം കൺ വീനർ എബ്രഹാം തോമസ് വിശി ഷ്ട
അതിഥി കളെ സ്റ്റേജ് ലേക്ക് ക്ഷണിച്ചു അമേരിക്കൻ ദേശിയ ഗാനം മീഖ മാത്യു ഇന്ത്യൻ ദേശിയ ഗാനം അൻസു കോശി എന്നിവർ ആലപിച്ചു
സെക്രട്ടറി അനിൽ മാത്യു സ്വാഗതം ആശംസിച്ചു പ്രസിഡന്റ് രജി വലിയകാല ഉപക്രമ പ്രസംഗം നടത്തി
ഡോ . ജോസഫ് മട്ടക്കൽ ഈസ്റർ സന്ദേശവും ഫോക്കാന ജനറൽ സെക്രട്ടറി വിഷുസന്ദേശവും നൽകി
തുടർന്ന് രാജു ചിറമണ്ണിൽ , നസ്സൗ കൌണ്ടി ഹുമൻ രയ് ട്സ് കമ്മീഷനർ ജോർജ് തോമസ് ,എബ്രഹാം തോമസ്,
ഷോളി കുമ്പിള വേലി എന്നിവർ ആശംസകൾ നേർന്നു
മുതിർന്ന പൌരൻ മാരെ കുടുംബമായി പൊന്നാട നൽകി ആദരിച്ചു
2016 2017 വർഷ ത്തെകുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് രജി വലിയകാല
വൈസ് പ്രസിഡന്റ് രാജു ചിറമണ്ണിൽ
വൈസ് പ്രസിഡന്റ് ഷിബു എബ്രഹാം
ജനറൽ സെക്രട്ടറി അനിൽ മാത്യു
സെക്രട്ടറി മുന്ന സം
ട്രഷറർ മാത്യു തോമസ്
ജോയിന്റ് ട്രഷറർ സനു മാത്യു
പ്രോഗ്രാം കൺ വീനർ എബ്രഹാം
പ്രോഗ്രാം കൺ വീനർ ജോൺ തോമസ്
P R O ജോർജ് തോമസ്
P R O മിനി എബ്രഹാം
കമ്മറ്റി അംഗങ്ങൾ
ഡോട്സൺ കൈതമംഗലം
അനീഷ് എബ്രഹാം
മോൻസി പ്ലംകൂട്ടത്തിൽ
ഉഷ തോമസ്
ശോ ശമ്മ തോമസ്
ട്രഷറർ മാത്യു തോമസ് എല്ലാവർക്കും നന്ദി രേഖപെടുത്തി. അനോന്യം പരിച യപെടുവനും ബന്ധങ്ങൾ പുതുക്കുവാനും ഉള്ള നല്ല ഒരു അവസരം ആയിരുന്നു എല്ലാവർക്കും
മീറ്റിങ്ങിനു കടന്നുവന്ന എല്ലാവർക്കും വിഭവ സ മൃദ്ധമായ ഡിന്നർ ഉണ്ടായിരുന്നു