ലൂക്കനിൽ മരിച്ച ജെൻ ജിജോയുടെ സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച

ലൂക്കൻ : ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോർജ്ജ്, സ്മിത ദമ്പതികളുടെ മകൻ ജെൻ ജിജോ (17) നിര്യാതനായി. ജെലിൻ , ജോവാനാ എന്നിവർ സഹോദരങ്ങളാണ്. ഒളശ്ശ സെൻ്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാഗമാണ്.

ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 10 വരെ ലൂക്കൻ ഗ്രിഫ്ഫിൻ ഗ്ലെൻ പാർക്കിലെ 16 നമ്പർ വസതിയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. എസ്കർ ലൊൺ സെമിത്തേരിയിലാണ് സംസ്കരിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Viewing – Thursday, 20th February 2025 5:00 PM – 10:00 PM
16 Griffin Glen Park, Lucan – K78 F439
Funeral Mass : Friday, 21st February 2025 at 10:00 AM
Divine Mercy Church, Lucan
Burial : Esker Lawn Cemetery (Immediately following the Funeral Mass)

 

 

Top