ഡാള്ളസ്: പാണ്ടനാട് കളത്തറയിൽ ജോർജ് (98) മാർച്ച് ഒന്നിനു നിര്യാതനായി. റിട്ട.മിലട്ടറി ഉദ്യോഗസ്ഥനായിരുന്നു. കോയിക്കൽ കുടുംബാംഗമായ പരേതയായ കുഞ്ഞാമ ജോർജ് ആണ് ഭാര്യ
മക്കൾ: ജോർജ് ജോസഫ്, പാസ്റ്റർ ജോർജ് മാത്യു, പരേതനായ വർഗീസ് ജോർജ്, ഓമന ഉമ്മൻ. മേഴ്‌സി ജോൺസൺ (ഡാള്ളസ്)
മരുമക്കൾ: ബിനു ജോസഫ്, ജോളി മാത്യു, കുഞ്ഞുമോൾ വർഗീസ്, ഉമ്മൻ ഫിലിപ്പ്, ജോൺസൺ ഡാനിയേൽ (ഡാള്ളസിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ)
സംസ്‌കാര ശുശ്രൂഷകൾ മാർച്ച് അഞ്ച് രാവിലെ 10.30 നു കോന്നി പയ്യാനമൺ സെന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിയിൽ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക