കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമയക്ക് തിരിച്ചേല്‍പിച്ച് പ്രവാസി ലോകത്ത താരമായി മലയാളി യുവാവ്.
ദുബൈ ട്രാന്‍സ്ഗാര്‍ഡ് കമ്പനിയില്‍ ക്ലീനിങ് തൊഴിലാളിയായ നിഷാം കുന്നത്ത് വളപ്പിലാണ് ഏവര്‍ക്കും മാതൃകയായി തന്റേതല്ലാത്ത പണം തിരിച്ചേല്‍പ്പിച്ചത്. നിഷാമിനെ കമ്പനി അധികൃതര്‍ ആദരിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ദുബൈ ഫെസ്റ്റിവെല്‍ സിറ്റി മാളില്‍ ജോലിക്കിടെ പ്രാര്‍ഥനാ മുറിയില്‍ നിന്നാണ് നിഷാമിന് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന കറന്‍സി ലഭിച്ചത്. നിഷാമിന്റെ സത്യസന്ധതക്ക് കമ്പനി ബോണസ് പ്രഖ്യാപിച്ചു. നാട്ടില്‍ പോയി വരാന്‍ സൌജന്യ ടിക്കറ്റും, ഏഴ് ദിവസത്തെ അധിക അവധിയും നല്‍കി. കമ്പനിയുടെ ഈ വര്‍ഷത്തെ സ്റ്റാര്‍ പദവിയും നിഷാമിന് സമ്മാനിച്ചു.