ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.പി.എം ചെറിയാന്റെ പിതാവ് നിര്യാതനായി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.പി എം ചെറിയാന്റെ പിതാവ് ശ്രി.പി സി മത്തായി പറക്കുടിയില്‍ (74) നിര്യാതനായി. അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു.
പരേതയായ ഏലിയാമ്മയാണ് സഹധര്‍മ്മിണി
സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 14 വ്യാഴായാഴ്ച ഉച്ചക്ക് 1 മണിക്ക് മീനങ്ങാടി സെന്റ് പീറ്റ്‌ഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആരംഭിക്കും.
മക്കള്‍: ഫാ. പി എം ചെറിയാന്‍, വിനോയ്, റീന

മരുമക്കള്‍: ജീന ചെറിയാന്‍ , സിസി വിനോയ്, പ്രാറ്റീസ്
കൊച്ചുമക്കള്‍: ഫേബ, ക്രിസ്റ്റീന, ജോഷ്വ, ജനി, അബി, ജനീന, ലേയ, ലിയ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓര്‍ത്തോഡോക്‌സ് ടി.വിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. പി എം ചെറിയാന്‍: +914936247862, +91 9961360018

Top