ജീമോൻ റാന്നി
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തുടർച്ചയായി നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ ആറാം വർഷമായ ഇത്തവണയും 2016 സെപ്റ്റംബർ പത്തിനു ശനിയാഴ്ച രാവിലെ എട്ടു മുതൽ പന്ത്രണ്ടുമണിവരെ ഡോ.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ന്യൂ ലൈഫ് പ്ലാസ മാൻ വെൽ ടെക്സാസിൽ വച്ച് പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയിൽ ഇകെജി അൾട്രാസൗണ്ട് മാമ്മോഗ്രാം, കേഴ് വി, കാഴ്ച തുടങ്ങിയവർ ഉൾപ്പെടെയുള്ള 20 ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്കു സൗജന്യ ഫഌ ഷോട്ട് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു 281 402 6585 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക