മൊയ്തീന്‍ പുത്തന്‍ചിറ
ഹ്യൂസ്റ്റന്‍: മലയാളി അസോസിയഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ അര്‍ദ്ധ-വാര്‍ഷിക പൊതുയോഗം ജൂണ്‍ 18 ശനിയാഴ്ച 4 മണിക്ക് കേരള ഹൗസില്‍ (1415 Packer Lane, Stafford, TX 77477) വെച്ച് നടക്കുന്നതാണെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. അര്‍ദ്ധ-വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ഈ യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്. എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ (സെക്രട്ടറി) 281-507-9721.