ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ജോലിക്കിടെ ഭാരമുള്ള ഇരുമ്പ് കഷണങ്ങള്‍ ദേഹത്ത് വീണ് ഇന്ത്യക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശി ദില്‍ഷാദ് അഹമ്മദാണ് (55) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ് കഷണങ്ങള്‍ ശരീരത്തിലേക്കു വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ റോയല്‍ കമീഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ പെട്രോള്‍ എന്‍ജിന്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം റോയല്‍ കമീഷന്‍ ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.