ഓരോ വെക്തിക്കും തന്റെ രാഷ്ട്രിയ ചിന്തകളെക്കുറിച്ച് വെക്തമായ ഒരു അഭിപ്രായം ഉണ്ട് എന്നാൽ കേരള രാഷ്ടിയത്തിൽ സജീവമായ പ്രവാസികൾ എന്തുകൊണ്ടാണ് തങ്ങൾ ജീവിക്കുന്ന രാജ്യത്തെ രാഷ്ട്രിയത്തെക്കുറിച്ച് കൂടുതലൊന്നും അറിയാൻ താല്പര്യം കാണിക്കാത്തത് .പ്രതേകിച്ചു ഐറിഷ് പാസ്സ്പോർട്ട് എടുക്കുകയും വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടാകുകയും ചെയ്തിട്ട് !സമയക്കുറവും പ്രശ്നങ്ങളുമെല്ലാം എപ്പോഴും ഉണ്ടാകാം എന്നാൽ രാജ്യത്തിന്റെ പുരോഗതിക്കു ആക്കം കൂട്ടാൻ കഴിവുള്ള ശക്തമായൊരു ഗവൺമെന്റു അത്യാവശ്യമാണ് അതിനു നമ്മുടെ വോട്ടിനു വലിയ വിലയാനുള്ളത് എന്ന കാര്യം മറക്കാതിരിക്കുക .
ശ്രീ. ബേബി പെരെപ്പടാൻ ,ശ്രീ.സെൻ ബേബി ,ശ്രീ.രൂപേഷ് പണിക്കർ തുടങ്ങിയവർ ഐറിഷ് രാഷ്ട്രിയത്തെക്കുറിച്ച് തങ്ങളുടെ നിലപാടുകൾ വെക്തമാക്കുന്നു .ഫെബ്രുവരി 26 വെള്ളിയാഴ്ച ഐറിഷ് ജനത പോളിംഗ് ബൂത്തിലേക്ക് .
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദു. ആവിഷ്കാരം :പ്രിൻസ് ജോസഫ് അങ്കമാലി.