ഡബ്ലിന്‍: നാളെ രാവിലെ ഒരു മണിക്കൂര്‍ കൂടുതലുറങ്ങാം, വെളുപ്പിന് രണ്ടുമണിമുതല്‍ ഐറിഷ് സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് മാറുന്നതിനാലാണിത്. ഡേ ലൈറ്റ് സേവിംഗിന്റെ ഭാഗമായാണ് വിന്ററില്‍ രാത്രി വേഗമെത്തുന്നതിനാലാണ് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വെയ്ക്കുന്നത്.
വിന്റര്‍ ടൈം 2016 മാര്‍ച്ച് 27 ഞായറാഴ്ച ഗ്രീന്‍വിച്ച്് ടൈം 1 മണിയ്ക്ക് അവസാനിക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക