
ഡബ്ലിൻ : അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടർ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ-76 അന്തരിച്ചു.
ഡബ്ലിനിൽ സി എൻ എം ആയി വർക്ക് ചെയ്യുന്ന റീത്ത ഇമ്മാനുവേൽ മരുമകളാണ്.സംസ്കാരം മാർച്ച് 24, തിങ്കളാഴ്ച രാവിലെ 10.30ന് തൊടുപുഴ -വണ്ണപ്പുറം മാർ സ്ലീവാ ടൗൺ ചർച്ചിൽ നടക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക