കേരള ഹൗസ് കാർണിവലിൽ സെൽഫി മത്സരം

സ്വന്തം ലേഖകൻ

കേരളാ ഹൗസ് കാര്ണിവലിന്റെ വ4ണ്ണമനോഹരങ്ങളായ ്രദിശൃങ്ങ േളാടൂകൂടുള്ള സെൽഫി മത്സരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽ ഇക്കുറി ആദ്യമായി സെൽഫി മത്സരം. നിങ്ങ േളാടൊപ്പം കാര്ണിവലിന്റെ ചിത്രം എടുക്കൂ, സെൽഫി മത്സരത്തിൽ പങ്കാളികരാവൂ.

സെൽഫി മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ച്യ്യണം എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങള്ക് ബന്ധ െപ്പടുക ജസ്റ്റിൻ ചാക്കോ: 0872671587

Top