കിഡ്‌നി ഫെഡറേഷൻ ഫൊക്കാനായുടെ സാന്ത്വനം

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനാചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ
ഭാഗമായി കിഡ്‌നി ഫെഡറേഷൻ അയിരത്തിഒന്നു ഡോളർ നൽകി കിഡ്‌നി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക്
എല്ലാ വിധ പിന്തുണയും നൽകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൊക്കാനാചാരിറ്റിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ
ഭാഗമായി ഫൊക്കാനാ പരമാവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുൻപന്തി യിൽ തന്നെ. പുത്തൻ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും എന്നും ഫൊക്കാനാ ജനങ്ങളിലെക്ക് എത്തുന്നത്. എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്.
ആതുരസേവനത്തിന്റെ ഭാഗമായണ് കിഡ്‌നി ഫെഡറേഷൻ ഫൊക്കാനായുടെ സ്വാന്തനം നൽകുന്നത്.
അമേരിക്കൻ മലയാളി മാധ്യമ കൂട്ടായ്മ അയ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ദേശീയ ഉദ്ഘാടനവും, ന്യൂ യോർക്ക് പ്രവർത്ത നോദ്ഘാടാനവുംന്യൂ യോർക്കി നടത്തിയ അവസരത്തിൽ കിഡ്‌നി ഫെഡറേഷന്റെ ഫാദർ ഡേവിസ് ചിറമേൽ പങ്ക്ടുത്തപ്പോൾ ആണ് ഫൊക്കാനാ ഈ സഹായം നൽകിയത്.
കിഡ്‌നി ഫെഡറേഷൻ എന്ന പേരിൽ ആഗോളവ്യാപകമായി ഈ പ്രസ്ഥാനം ഇന്ന് പടർന്ന് പന്തലിച്ച് പ്രവർ ത്തിച്ച് വരുന്നു.
സ്‌നേഹവായ്പിലും കരുതലിലും, സഹാനുഭൂതിയിലും, പങ്കാളിയാകുവാൻ അമേരിക്കൻ മലയാളി സമൂഹത്തോട് അച്ചൻ അഭ്യർത്ഥിക്കുന്നു. നിസ്വാർത്ഥമതികളായ ഇവരുടെ ജീവിതം കൊണ്ട് കാണിച്ചു തന്ന കനൽ വഴികളെ ഭൂമിയെ സമ്പന്നമാക്കുവാൻ സർവ്വമതസ്ഥരോടും നാം കരുണ കാണിക്കേണ്ടിയിരിക്കുന്നു.

ഈ സഹനത്തിന്റെ കരുതലുകളിലൂടെ സഞ്ചരിച്ചതുകൊണ്ടാവണം സ്വന്തം വൃക്ക, താൻ ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ലോകത്തിന്റെ ഏതോ കോണിലുള്ള ഒരു മനുഷ്യന് ദാനം ചെയ്യുവാൻ ഫാദർ. ഡേവിസ് ചിറമേലിനു തോന്നിയത്.

ഫൊക്കാനാ വിമൻസ് ഫോറം ദേശിയ ചെയർപേഴ്‌സൺ ലീലാ മാരേട്ട് കിഡ്‌നി ഫെഡറേഷൻ അയിരത്തിഒന്നു ഡോളർ നൽകി കിഡ്‌നി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുന്നതയി അറിയിച്ചു. ഫൊക്കാനാ സെക്രട്ടറി വിനോദ് കെയാർകെ. ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്,രീജനൽ വൈസ് പ്രസിഡന്റ് മാരായ ജോസ്‌കാനട്ട്, ജോർജ് ഓലിക്കൽ ട്രസ്റ്റി ബോർഡ് മെമ്പർ സുധാ കർത്താ, തമ്പി ചാക്കോ എന്നിവർ പങ്ക്ടുത്തു

Top