ലിമ്രിക്ക്: സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽപരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും 2016 മെയ്‌മാസം 14-)o തീയതി ശനിയാഴ്ച നടക്കും
രാവിലെ 9:30 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാനതുടർന്ന് ഭക്തി ` നിർഭരമായ റാസ.
ആദ്ധ്യാത്മിക സംഘടനകളുടെ വാർഷിക യോഗത്തിൽഇടവക വികാരി റവ. ഫാ .എൽദോ വർഗീസ് അദ്ധ്യക്ഷതവഹിക്കും. റവ. ഫാ റ്റി. ജോർജ്, സെൻറ് പീറ്റെർസ് ചർച്ച് ബെൽഫാസ്റ്റ്, ദ്രോഗ്ഹിഡ മുഖ്യഅതിഥി ആയിരിക്കും, റവ. ഫാ.ഡറിക്ക് ലിയണാർഡ്, സെൻറ് നിക്കോളാസ് ചർച്ച്, വെസ്റ്റ്ബെറി സമ്മാന ദാനം നിർവഹിക്കും
സണ്‍ഡേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ, ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികറിപ്പോർട്ട് അവതരണവും, നേർച്ച വിളമ്പും നടത്തപ്പെടുന്നു.എല്ലാവരും വന്നു അനുഗ്രഹം പ്രാപിക്കണമെന്ന്താൽപര്യപ്പെടുന്നു
കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ. എൽദോ വർഗീസ് (വികാരി):0871425844
ഫിലിപ്പ് മാത്യു (ട്രസ്റി) :0899727030
റ്റിജു ജോസഫ് (സെക്രട്ടറി) :08984712941