
കൊച്ചി: ലണ്ടനില്‍നിന്നു കാറോടിച്ച് കൊച്ചിയിലേക്കൊരു യാത്ര തുടങ്ങി മലയാളി. ലണ്ടന്‍ ടു കേരള ക്രോസ് കണ്‍ട്രി റോഡ്ടിപ്പ് ചാരിറ്റി ഫണ്ട് സ്വ രൂപിക്കാന്‍ കൂടിയാണ് പ്രവാസിയായ രാജേഷ് കൃഷ്ണയുടെ യാത്ര.
കഴിഞ്ഞ 20ന് തുടങ്ങിയ യാത്ര 55 ദിവസങ്ങള്‍ കൊണ്ട് 20 രാജ്യങ്ങളിലൂടെ 75 മഹാനഗരങ്ങള്‍ കടന്ന് 20,000 കിലോമീറ്ററുകള്‍ താണ്ടിയാണു കൊച്ചിയിലെ ത്തുക. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് ഈ യാത്ര ആരംഭിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മാരകമായ രോഗങ്ങളുള്ള കുട്ടികളെ സഹായിക്കുക എന്നതാണ് ചാരിറ്റിയു ടെ പ്രധാന ലക്ഷ്യം. യൂറോപ്പ് കഴിഞ്ഞാല്‍ തുര്‍ക്കി, ഇറാന്‍, തുര്‍ക്‌മെനിസ്ഥാ ന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളി ലൂടെ സഞ്ചരിച്ച് നേപ്പാള്‍ വഴി ഇന്ത്യയിലെത്താനാണു പദ്ധതി.