പി.പി ചെറിയാൻ
ന്യൂയോർക്ക്: നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനം ഉയർന്ന മാർക്കോടെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അർഹരായ വിദ്യാർഥികളിൽ നിന്നും 2016 മാർത്തോമാ മെറിറ്റ് അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു.
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാതിർത്തിയിലുള്ള ഇടവക കോൺഗ്രിഗേഷൻ മെമ്പർമാർ അതത് വികാരിമാർ ഒപ്പിട്ട അപേക്ഷാ ഫോറം അവസാന തീയതിയായ ഓഗസ്റ്റ് ഏഴിനു മുമ്പു സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കു റവ.ഡെന്നിസ് ഫിലിപ്പ് (ഭദ്രാസന സെക്രട്ടറി) സാമുവേൽ കെ.സാമുവേൽ (കൺവീനർ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക