ഹൂസ്റ്റൺ: വളയൻചിറങ്ങര റെയിൽവേ റിട്ട.സ്‌റ്റേഷൻ മാസ്റ്റർ പരേതനായ കെ.ഒ പൗലോസ് കട്ടയ്ക്കലിന്റെ ഭാര്യ മേരി പൗലോസ് കണ്ടനാടൻ (മറിയാമ്മ – 88) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 29 ന് വെള്ളിയാഴ്ച രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്കു സേഷം പെരുമ്പാവൂരിനു സമീപം വെങ്ങേല തുരുത്തിപ്പള്ളി സെന്റ് മേരീസ് വലിയപള്ളിയിൽ.
മക്കൾ – പരേതയായ മോളി, ജോൺ പോൾ, കെ.പി കുര്യാക്കോസ് (ബേബി യുകെ), മൈസി, ഏലിയാസ് കെ.പി (സന്തോഷ് ദുബായ്), മാഗി, പൗലോസ് (ഹൂസ്റ്റൺ).
മരുമക്കൾ – പി.എം സലാസി, പൊന്നി, ഡാൽവി (യുകെ), ജോയി ജേക്കബ്, ജിബി (ദുബായ്), ഉമ്മൻ കെ.വർഗീസ് (ജയൻ ഹൂസ്റ്റൺ).
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്
ജയൻ ഹൂസ്റ്റൺ – 814 404 1796
814 237 7782