കരോൾട്ടൻ: ബെത്സെയ്ദാ ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 30 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഇർവിങ് ഹൈറ്റ്‌സിലുള്ള ബെത്സെയ്ദാ ബൈബിൾ ചാപ്പലിൽ വച്ചു വചന പഠനവും സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും. ഉണ്ടായിരിക്കും.
വചന പഠനത്തിനു അബ്രഹാം ചെം ബ്രാലയും ഗാന ശുശ്രൂഷകൾക്കു എഡ് വിൻ പോളും നേതൃത്വം നൽകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ബാബു എബ്രഹാം, തോമസ് എബ്രഹാം ജോജു എബ്രഹാം ജോൺ മാത്യു എന്നിവർ അറിയിച്ചു.