ശോശമ്മ തോമസ്‌ ( തങ്കമ്മ -92) ഡാളസിൽ  നിര്യാതയായി-സംസ്കാരം ആഗസ്റ്റ്‌ 23ചൊവ്വാഴ്ച രാവിലെ 10 മണിക്ക്‌

 റാന്നി പുന്നവേലി മരുതുതേര ഭവനത്തിൽ പരേതനായ പി.എം. തോമസിന്റെ സഹധർമ്മിണി ശോശമ്മ തോമസ്‌ ( തങ്കമ്മ -92) ഡാളസിൽ  നിര്യാതയായി
മക്കൾ: സണ്ണി (late) സാറാമ്മ (മോളി) തോമസ്‌
 സംസ്കാരം ആഗസ്റ്റ്‌ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്‌ ഐ.പി.സി. ഹെബ്രോൻ ഡാളസ്‌ ( 1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ ആരംഭിക്കുകയും, തുടർന്ന് New Hope Funeral Home ( 500 E.Highway 80, Sunnyvale, Texas 75182) വെച്ച്‌ നടക്കുന്നതുമാണു.
Top