അറ്റലാന്ട: അടൂർ കരുവാറ്റ അയണിവിളയിൽ പരേതനായ കുര്യൻ തോമസിന്റെ (ജോർജ്ജ്കുട്ടി) ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്ടയിലുള്ള മകൻ സഖറിയ തോമസിന്റെ(റജി) ഭവനത്തിൽ നിര്യാതയായി. കോഴഞ്ചേരി പേരകത്ത് കുടുംബാംഗമായ പരേത കഴിഞ്ഞ 24 വര്‍ഷമായി അറ്റലാന്ടയില്‍ താമസിച്ചുവരികയായിരുന്നു.
മക്കള്‍: തോമസ് കുര്യൻ (തമ്പി) അറ്റലാന്ട, തോമസ് തോമസ് (ബാച്ചി) ഹൈദ്രബാദ് , വർഗീസ് തോമസ് (ബേബി) അറ്റലാന്ട, സഖറിയ തോമസ് (റജി) അറ്റലാന്ട,
മരുമക്കള്‍: പരേതയായ സൂസി കുര്യൻ, റാണി തോമസ്, സുസൻ തോമസ്, ലാലി സഖറിയ .
കൊച്ചുമക്കൾ : ഷോൺ കുര്യൻ, ആരോൻ കുര്യൻ, രോഹിത തോമസ് , ഏബൽ കുര്യൻ, രേഷ്മിത തോമസ് , ജോആൻ തോമസ്, കെവിൻ തോമസ് , അലീന തോമസ് , ജേക്കബ് തോമസ് , മാത്യു തോമസ്.
പൊതുദര്‍ശനം: മെയ് 22 -ന് ഞായറഴ്ച ഉച്ചയ്ക്ക് 11 മണിമുതൽ 2 മണി വരെ അറ്റലാന്ട സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ (5720 Lilburn Stone Mountain Rd, Stone Mountain, GA 30087) നടക്കും.
സംസ്കാര ശുശ്രൂഷകള്‍ അടൂർ കരുവാറ്റ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : റജി സഖറിയ: +1-678-913-5600
India +91-9447112691