കഞ്ഞിരപള്ളി തെക്കെമലയില്‍ പഴനിലത്തില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയകുട്ടി തോമസ്‌ന്റെ നിര്യണത്തില്‍ ഫൊകന അനുശോചിച്ചു. ഫൊകനയുടെ സന്തത സഹചാരിയും സഹയാത്രികനും
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും അയ പി .റ്റി .ചാക്കോ യുടെ മാതാവും ആണ് പരേത.പി .റ്റി .ചാക്കോ യുടെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് ഇന്നലെ ആയിരുന്നു അന്ത്യം.
ഫൊകനക്കൂ വെട്ടി പ്രസിഡന്റ് ജോണ്‍ പി ജോണ്‍,സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്
എന്നിവര്‍ അനുശോജനം രേഹപ്പെടുത്തി.