വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ,പ്രാര്‍ത്ഥന,മാർച്ച് 2-ശനിയാഴ്ച്ച മുതൽ നീനായിൽ.

ടൂമെവാരാ : വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആറ് വർഷങ്ങൾക്ക് മുൻപ്, 2012- ഡിസംബർ 1 ന്‌ ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന, ഇനിമുതൽ എല്ലാ ആദ്യ ശനിയാഴച്ചകളിലും, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ( ഒബാമ പ്ലാസ്സയ്‌ക്കടുതുള്ള) സെന്റ്. ജോസഫ്സ് ചർച്ച്‌ പാരിഷ് ഹാളിൽ വച്ച് ശനിയാഴ്ച്ച ( 02 – 03- 2019) രാവിലെ 10 .30ന് ആരംഭിക്കുന്നതാണ്. ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്.voice-neena

വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും.ഈ ശുശ്രുഷയിലേക്ക് അയർലൻഡിലെ എല്ലാ വിശ്വാസികളെയും, വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാൻസീസ് സേവ്യർ ( സിലനച്ചൻ) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഡ്രസ്സ്:-
സെന്റ്. ജോസഫ്സ് ചർച്ച് ( പാരിഷ് ഹാൾ ) ടൂമെവാരാ, കൂൾകെരീൻ, കൗണ്ടി ടീപ്പെററി.

Eircode – E45 VP21

Geographic Address

SAINT JOSEPH’S
(Parish Hall)
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY

Eircode:- E45 VP21
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തൻപറമ്പിൽ – 0899654293
(Direction – Coming from Dublin:-Leave M7 at Exit -24 Coming from Limerick:- Leave M7 at – Exit -24)

Google map:
Voice Of Peace Ministry
Coolkereen.Co. Tipperary

Top