സൗദിയില്‍ നിരവധി കമ്പനികള്‍ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടൊനൊരുങ്ങുന്നു; എണ്ണവിലയിടിവ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്
March 13, 2016 7:29 pm

സൗദി : എണ്ണവിലയിടിവിന്റെ തുടര്‍ചലനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. പല രാജ്യങ്ങളും വിദേശ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിചുരുക്കിയും ജീവനക്കാരെ പിരിച്ചുവിട്ടും,,,

പതിനെട്ടുവർഷത്തിനു ശേഷം അയർലൻഡിൽ പുസ്തകം സെൻസർ ബോർഡ് വിലക്കി
March 13, 2016 8:50 am

സ്വന്തം ലേഖകൻ ഡബ്ലിൻ: 18 വർഷത്തിനു ശേഷം രാജ്യത്ത് ഒരു പുസ്തകത്തിനു വിലക്കേർപ്പെടുത്താൻ സെൻസർ ബോർഡ് തീരുമാനിച്ചു. സ്‌റ്റേറ്റ് സെൻസർഷിപ്പ്,,,

നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം മാർച്ച്   26 -ന്  കൊട്ടില്ലിയൻ റെസ്റ്റൊറന്റിൽ-
March 12, 2016 10:42 pm

പി.പി.ചെറിയാന്‍   ന്യൂ യോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ കുടുംബ സംഗമം,  മാർച്ച്‌ 26 ശെനിയാഴ്ച്ച കൊട്ടില്ലിയൻ,,,

ദമ്മാം ടൌണ്‍ നവോദയ ഖലീജ് മേഘല സ്വാഗത സംഘം രൂപീകരിച്ചു .
March 12, 2016 10:25 pm

നവോദയ സാംസ്കാരികവേദി ദമ്മാം ടൌണ്‍ ഏരിയയിലെ ഖലീജ് മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍-1-2016 നെ സംഘടിപ്പിക്കുന്ന വര്‍ണ്ണം 2016 എന്ന,,,

ഇന്ത്യൻ  കോൺസൽ  ജനറലായി (ന്യു യോർക്ക്) നിയമിതയായ റിവാ ഗാംഗൂലിദാസിന് ഫൊക്കാനായുടെ അഭിനന്ദനവും ഇന്ത്യൻ സമൂഹം സ്വികരണവും നൽകുന്നു.
March 12, 2016 10:19 pm

ശ്രീകുമാർ ഉണ്ണിത്താൻ ന്യു യോര്‍ക്ക്: ഇന്ത്യൻ  കോൺസൽ  ജനറലായി (ന്യു യോർക്ക്) നിയമിതയായ   അംബാസ്സഡർ  റിവാ ഗാംഗൂലിദാസിന്  ,,,

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
March 12, 2016 2:13 pm

ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്‌റഫിന്റെ മകന്‍ അഷ്മിദ്(19),,,,

മാർ്ച്ച് 27 വരെ അയർലൻഡിലെ പെൻഷൻ സ്‌കീമിൽ നിന്നു പണം പിൻവലിക്കാം
March 12, 2016 8:52 am

സ്വന്തം ലേഖകൻ ഡബ്ലിൻ :പി ആർ എസ് എ യിലോ ഒക്കുപേഷണൽ പെൻഷൻ സ്‌കീമിലോ അഡീഷണൽ വോളണ്ടറി കോൺട്രിബൂഷൻ അടയ്ക്കുന്നവർക്ക്,,,

രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നാലെ അഴിമതി ആരോപണവും; സർക്കാരുണ്ടാക്കാനാവാതെ വിഷമിക്കുന്ന ഫൈൻ ഗായേലിനു വീണ്ടും പ്രതിസന്ധി
March 12, 2016 8:40 am

അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതിനെ തുടർന്നു സർക്കാരുണ്ടാക്കാനാവാതെ വിഷമിക്കുന്ന ഫൈൻ ഗായേലിനു തിരിച്ചടിയായി,,,

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന് നവ നേതൃത്വം
March 12, 2016 8:30 am

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ (ഐഎഎംസിവൈ) 2016ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി രാജു വി.,,,

മലയാളിയുടെ ജീവിത ശൈലി, ഒരു തുറന്ന ചർച്ച! കാണുക നമസ്കാരം അമേരിക്ക..ശനിയാഴ്ച പ്രവാസി ചാനലിൽ
March 11, 2016 11:10 pm

മലയാളിയുടെ പ്രത്യേകിച്ച് കലാ രംഗത്ത്  പ്രവർത്തിക്കുന്നവരുടെ ജീവിത ശൈലിയും അതോടൊപ്പം അമിത  മദ്യ ഉപഭോഗവും അതുണ്ടാക്കുന്ന വ്യാപകമാവുന്ന മാരക രോഗങ്ങളും,,,

ആറന്മുളയിൽ  അങ്കം വെട്ടാൻ ശ്രീ കുര്യൻ  പ്രക്കാനത്തിനു ഫൊക്കാനയുടെ പിന്തുണ.
March 11, 2016 11:07 pm

ശ്രീകുമാർ ഉണ്ണിത്താൻ പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തിൽ  ആദ്യമായി കേരള രാഷ്ട്രീയത്തിൽ  തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പിൽ,,,

Page 281 of 374 1 279 280 281 282 283 374
Top