ഫൈൻഗായേൽ ലേബർ പാർട്ടികൾക്കു ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നു എക്‌സിറ്റ് പോൾ
February 27, 2016 9:02 am

സ്വന്തം ലേഖകൻ ഡബ്ലിൻ: ഫൈൻ ഗായേലിനും ലേബർ പാർട്ടികൾക്കും ഭൂരിപക്ഷത്തിനു കഷ്ടിച്ചു പിന്നിലായിരിക്കുമെന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ഫൈൻ,,,

അയർലൻഡിലെ ബ്രോഡ്ബാൻഡ് നിരക്കുകളിൽ വൻ മാറ്റം; കൊള്ളയടിക്കുയാണെന്ന ആരോപണവുമായി സാധാരണക്കാർ
February 27, 2016 8:42 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ഓൺലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ നിരക്കുകളിൽ കമ്പനികൾ മാറ്റം വരുത്തിയതിനെതിരെ ആരോപണങ്ങളുമായി സാധാരണക്കാർ രംഗത്ത്. ഇത്തരത്തിൽ,,,

സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച ധ്യാനത്തിന്റെയും വലിയ ആഴ്ച തിരുകര്‍മ്മങ്ങളുടെയും പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
February 26, 2016 11:27 pm

ഡബ്ലിന്‍ സീറോ മലബാർ സഭയില്‍ 2016  മാർച്ച് 24,25,26   (പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി )  എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍  കമ്മ്യൂണിറ്റിസെന്ററിൽ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍, ഭവനങ്ങളിലുള്ള പ്രാർത്ഥന ഒരുക്കങ്ങൾ എന്നിവ പുരോഗമിക്കുന്നതായി കോഡിനേറ്റർ, ബിനു ആൻറണി, സെക്രട്ടറി, മാർട്ടിൻ സ്കറിയ എന്നിവർ അറിയിച്ചു. പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഒരേ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ആചരിക്കുന്നു.അന്നേ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മറ്റെവിടേയും തിരുക്കർമ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല. ഒരുക്കധ്യാനവും വലിയ ആഴ്ച ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്. ,,,

ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ അടുത്ത് നടന്ന സംഭവ വികാസങ്ങളെ അവലോകനം ചെയ്ത് തീ പാറുന്നൊരു ചർച്ച
February 26, 2016 11:24 pm

ജവഹർലാൽ യൂണിവേഴ്സിറ്റിയിൽ അടുത്ത് നടന്ന സംഭവ വികാസങ്ങളെ അവലോകനം ചെയ്ത്  തീ പാറുന്നൊരു ചർച്ച പ്രവാസി ചാനലിൽ ശനിയാഴ്ച രാവിലെ,,,

വിസ ലഭിക്കാന്‍ എയ്ഡ്‌സ് ക്ഷയരോഗ പരിശോധകള്‍ യുഎഇ നിര്‍ബന്ധമാക്കി; വിസ പുതുക്കാനും ആരോഗ്യനിബന്ധനകള്‍ കര്‍ശനം
February 26, 2016 11:24 pm

ദുബൈ: പുതിയ വിസക്കും വിസ പുതുക്കാനും പുതിയ മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ യുഎഇ പുറത്തിറക്കി. യു.എ.യിലേക്ക് വിസ ലഭിക്കാന്‍ ഇനി എയ്ഡ്‌സ്,,,

വ്യാജവാര്‍ത്ത മറുനാടന്‍മലയാളിക്കെതിരെ കോടതി: ഉപദ്രവകാരികളായ ക്രിമിനലുകള്‍ക്ക് എതിരെ മാത്രം പുറപ്പെടുവിക്കുന്ന നിരോധനാജ്ഞ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ; ബ്രിട്ടനില്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസിലും പ്രതി
February 26, 2016 10:00 pm

ലണ്ടന്‍: വ്യാജവാര്‍ത്ത നല്‍ിയ കേസില്‍ ലണ്ടന്‍ കോടതിശിക്ഷിച്ച മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ്,,,

സർവെ വെറും കബളിപ്പിക്കൽ: ഒ ഐ സി സി
February 26, 2016 7:56 pm

ദമ്മാം: ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഫീസ് വർദ്ധനവും അതിന് പറയുന്ന കാരണങ്ങളും സാങ്കേതികമായി ഭൂരിഭാഗം രക്ഷകർത്താക്കൾക്കും സ്വീകാര്യമാണെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന,,,

വീടുവയ്ക്കാൻ സഥലം കണ്ടെത്താനാവാതെ സർക്കാർ; ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഥലങ്ങൾ ഏറെ
February 26, 2016 8:54 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ സാധാരണക്കാരായ ആളുകൾക്കു ഹൗസിങ് പദ്ധതി വഴി വീടു നിർമിക്കാൻ സ്ഥലം കണ്ടെത്താനാവാതെ സർക്കാർ വിഷമിക്കുമ്പോൾ,,,

തൂക്കു സഭയെന്ന പ്രഖ്യാപനത്തിനിടെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേയക്ക്; രാജ്യം ഇന്ന് വിധിയെഴുതും
February 26, 2016 8:40 am

അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിനു മുൻപു പുറത്തു വന്ന സർവേ ഫലങ്ങൾ തൂക്കു സഭയെന്നു പ്രഖ്യാപിക്കുന്നതിനിടെ രാജ്യത്തെ വോട്ടർമാർ,,,

മഞ്ജു ലക്‌സണ് ബ്രിട്ടനില്‍ റിസേര്‍ച്ച് കള്‍ച്ചറില്‍ ഡോക്ടറേറ്റ്: ഇന്ത്യയിലും ഒന്നാം സ്ഥാനം, മലയാളി നഴ്‌സുമാരുടെ അഭിമാന താരം
February 26, 2016 1:28 am

ലണ്ടന്‍ : ബ്രിട്ടന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി റിസേര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത മഞ്ജു,,,

ടെക്‌സസ് ഗവർണർ ടെഡ് ക്രൂസിനു പിന്തുണ പ്രഖ്യാപിച്ചു
February 25, 2016 10:04 pm

സ്വന്തം ലേഖകൻ ഓസ്റ്റിൻ: മാർച്ച് ഒന്നിനു ടെക്‌സസിൽ നടക്കുന്ന റിപബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ ടെക്‌സസ് ഗവർണർ ഗ്രേഗ് ഏബട്ടിന്റെ പിന്തുണ,,,

വിദേശീയര്‍ക്ക് ഖത്തറില്‍ സ്വന്തമായി സ്ഥാപനങ്ങളും സംഘടനകളും തുടങ്ങാം
February 25, 2016 5:05 pm

മസ്‌കറ്റ്: വിദേശീയര്‍ക്ക് ഇനി സ്വതന്ത്രമായി ഖത്തറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം. സ്വന്തമായോ, കൂട്ടായ സംരഭത്തിലോ ഇത് ചെയ്യാം. ഖത്തര്‍ പൗരന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പോ,,,,

Page 285 of 370 1 283 284 285 286 287 370
Top