പി.പി ചെറിയാൻ
ഇന്ത്യ പ്രസ്സ് ക്‌ളബ് ഫോമയുടെ ആത്മമിത്രമാണെന്ന് മുൻ ജനറൽ സെക്രട്ടറി ഗ്‌ളാഡ്‌സൺ വർഗ്ഗീസ് പറഞ്ഞു. ചില തല്പര കക്ഷികളുടെ പ്രവർത്തനം മൂലമുണ്ടായ വീഴ്ചയായിരിക്കാം ഇന്ത്യ പ്രസ്സ് ക്‌ളബിനെ ഇത്തരമൊരു തീരുമാനം എടുപ്പിക്കുവാൻ കാരണമെന്ന് കരുതുന്നു. പ്രസ്സ് ക്‌ളബും ,ഫോമയും അമേരിക്കൻ മലയാളികളുടെ അംഗീകാരവും ബഹുമാനവും പിടിച്ച് പറ്റിയ സംഘടനകളാണ്. പ്രസ്സ് ക്‌ളബിലെ മാധ്യമ പ്രവർത്തകരെ ഒഴിവാക്കി കൊണ്ടുള്ള ഒരു പ്രവർത്തനവും ഫോമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. അഡ്വൈസറി ബോർഡും ജുഡീഷ്യൽ കൌൺസിലും അടിയന്തരമായി യോഗം ചേർന്ന് പ്രശ്‌നം പറഞ്ഞ് തീർക്കുവാനുള്ള നടപടിയുണ്ടാകണം .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക