ജില്ലാ പ്രോഗ്രസീവ് ഫോറം രൂപീകരിച്ചു    

 

രാഷ്ട്രീയ കേരളത്തിന്ടെ ആസന്നമായ ജനാധിപത്യ പ്രക്രിയയില്‍ കിഴക്കന്‍ പ്രവിശ്യയിലെ മലയാളി സമൂഹവും അണിചേരുകയാണ്.പുതിയൊരുന്ത്യ, പുതിയൊരു കേരളം, മാറ്റത്തിനായി പ്രവാസിയും എന്ന പ്രചാരണ കാമ്പയിനുമായി ജില്ലാ പ്രോഗസ്സിവ് ഫോറങ്ങള്‍ക്കെ രൂപം കൊടുത്തുകൊണ്ട്ടെ തിരഞ്ഞ്ടുപ്പെ ചൂടിലെക്കും,പ്രവര്‍ത്തനങ്ങളിലെക്കും പ്രവാസികളും കടക്കുകയാണെ . പ്രബുദ്ധകേരളം ഇനിയും അപമാനിക്കപ്പെട്ടുകൂടാ, ചൂണ്ടുവിരലിലെ മഷി ഒരു താക്കീതായും മാറ്റത്തിന്ടെ അടയാളവും ആകണം എന്ന് ഏറണാകുളം,പതന്നംതിട്ട,കോട്ടയം,ഇടുക്കി,ആലപ്പുഴ ജില്ലകള്‍   സംയുക്തമായി രൂപീകരിച്ച പ്രോഗ്രസ്സീവ് യോഗത്തില്‍ അഴിമതിയില്‍ മുങ്ങി  കേരളത്തിനെ അപമാനമായ ഭരണത്തെ തൂതെറിയുവാനും, പ്രവാസികളെയും അവരുടെ വിഷമതകളെ തിരിച്ചറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയ്പ്പിക്കുന്നതിനെ ആവശ്യമായ പ്രചാരണ പരിപാടികള്‍ കിഴക്കന്‍ പ്രവിശ്യയിലാകെതന്നെ നടത്തുവാനും വിപുലമായ കണ്‍വെന്ഷന്‍ വിളിച്ചു ചേര്‍ക്കുവാനും പ്രോഗസ്സിവെഫോറം യോഗത്തില്‍ തീരുമാനിച്ചു. ജോര്‍ജ് വര്‍ഗ്ഗീസ്,മനേഷ്പുല്ലുവഴി,വിജയന്‍ചെറായി എന്നിവര്‍ ജില്ലാ പ്രോഗസ്സിവ് രൂപികരണ പ്രവര്തനങ്ങള്‍ക്കെ നേത്രേത്വം നല്‍കി.

Top