തിരുവല്ല മെഡിക്കൽ മിഷൻ പൂർവവിദ്യാർഥി സംഗമം ഡാള്ളസിൽ ജൂലായ് രണ്ടിന്

പി.പി ചെറിയാൻ

ഡാള്ളസ്: തിരുവല്ല മെഡിക്കൽ മിഷൻ നഴ്‌സിങ് സ്‌കൂൾ പൂർവ വിദ്യാർഥി സംഗമം ജൂലൈ രണ്ടിനു ഡള്ളസിൽ ഇർവിങ് സിറ്റിയിൽ നടക്കും. 1948 ൽ ആരംഭിച്ച നഴ്‌സിങ് സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി നഴ്‌സുമാർ അമേരിക്കയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

TMM
വിവിധ സംസ്ഥാനങ്ങളിലുള്ള നഴ്‌സുമാരെ ഒരേ വേദിയിൽ കൊണ്ടു വരുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. പൂർവ വിദ്യാർഥി സംഗമം വിജയിപ്പിക്കുന്നതിനു എല്ലാവരുടെയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കു ഗ്രേയ്‌സി സാം – 214 235 5164

Top