പി.പി ചെറിയാൻ
ഡാള്ളസ്: ആത്മീയ യുദ്ധത്തിൽ സഭയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഡാള്ളസിൽ ആഗ്സ്റ്റ് 19 മുതൽ 21 വരെ വേദപണ്ഡതനും കൺവൻഷൻ പ്രസംഗികനുമായ ടി.ജെ സാമുവേൽ പ്രഭാഷണം നടത്തുന്നു.
സിയോൻ ഗോസ്പൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 20 തീയതികളിൽ വൈകിട്ട് ഏഴിനും 21 നു ഞായർ രാവിലെ ഒൻപതിനും പ്രഭാഷണം നടക്കും.
റിച്ചാർഡ്‌സൺ സിയോൻ അസംബ്ലി ഹാളിൽ നടക്കുന്ന പ്രഭാഷണങ്ങൾക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക – ബൈജു ദാനിയേൽ – 972 345 3877
സജി മാത്യു – 214 517 2686
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക