അയർലണ്ട് മലയാളി സുനിൽ ഫ്രാൻസിസിന്റെ പിതാവ് Retd .കാപ്റ്റൻ പിഎം മാത്യു നിര്യാതനായി.

ഡബ്ലിൻ : അയർലന്റിലേക്ക് ആദ്യകാലങ്ങളിൽ മൈഗ്രെറ്റ് ചെയ്‌തു സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യം ആയ ബ്‌ളാക്ക്‌റോക്കിലെ സുനിൽ ഫ്രാൻസിസിന്റെ പിതാവ് റിട്ടയേർഡ് കാപ്റ്റൻ പി മാത്യു നിര്യാതനായി .വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റും, മുൻ അയർലണ്ട് പ്രൊവിൻസ് വൈസ് ചെയർമാനുമാണ് സുനിൽ ഫ്രാൻസീസ് .WMC ഗ്ലോബൽ ഭാരവാഹിയും നിരവധി സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നു പ്രവർത്തിക്കുന്ന സുനിൽ ഫ്രാൻസിസ് സീറോ മലബാർ സഭയുടെ ആദ്യകാല സെൻട്രൽ കമ്മറ്റി മെമ്പറും നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണ് .

സുനിലിന്റെ ഭാര്യ റാണി സുനിൽ സെന്റ് വിൻസന്റ് യുണിവേസിറ്റി ഹോസ്പിറ്റലിലെ സീനിയർ സ്റ്റാഫ് നേഴ്‌സും  ബ്‌ളാക്‌റോക്ക് സീറോ മലബാർ സഭ ഇടവകയിലെ കാറ്റിക്കിസം ടീച്ചറും മാതൃവേദി പ്രസിഡന്റും പാരിഷ് കമ്മറ്റി മെമ്പറും ആണ് . ഡിട്ടയേർഡ് കാപ്റ്റൻ പിഎം മാത്യുവിന്റെ മൃതസംസ്‍കാരം ജൂലൈ 13 ന് ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കൊച്ചി അമരാവതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ദേവാലയ സിമിത്തേരിയിൽ നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top