പെർത്ത് : നെല്ലാംമാരയിൽ താമസിക്കുന്ന C.F രാജീവിന്റെ ഭാര്യ തൃശ്ശൂർ സ്വദേശിനി റൈറ്റി രാജീവ്(38) കുറച്ചു മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . കിംങ് എഡ്വേഡ് ഹോസ്പിറ്റലിൽ നിന്നും ചാൾസ് ഗാർഡൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം . ഗർഭിണിയായിരുന്ന റൈറ്റിയുടെ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് കിംങ് എഡ്വേഡ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു മരണപ്പെട്ട റൈറ്റി