റോമൻ മലയാളം കുർബാനകൾ ഒക്ടോബർ മാസം മുതൽ രണ്ടു സ്ഥലങ്ങളിൽ

ഡബ്ലിൻ : ഒക്ടോബർ മാസം തുടങ്ങി മലയാളം (റോമൻ )കുർബാനകൾ രണ്ട് സ്ഥലങ്ങളിൽ രണ്ടു ഞായറാഴ്ചകളിൽ ഉണ്ടാകും.

ന്യൂബ്രിഡ്ജിലെ St. Colnleth’s പള്ളിയിൽ ഒക്ടോബർ 13 ന് ( രണ്ടാം ഞായറാഴ്ച) 5pm നും Dublin 15ലെ Church of Mary Mother of Hope പള്ളിയിൽ ഒക്ടോബർ 20ന് ( മൂന്നാമത്തെ ഞായറാഴ്ച്ച) 2pm നും ആയിരിക്കും ഈ മാസത്തെ മലയാളം കുർബാനകൾ. രണ്ട് പള്ളികളുടെയും അഡ്രസ്സുകൾ ചുവടെ കൊടുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Church of Mary Mother of Hope
Pace Crescent
Little pace
Co. Dublin
D15X628

St.Colnleth’s Church
Newbridge
W12KT38.
മാസത്തിൽ ഒരു ഞായറാഴ്ച മാത്രം നടന്നിരുന്ന മലയാളം (റോമൻ) കുർബാനയാണ് ഇപ്പോൾ മാസത്തിൽ രണ്ടു ഞായറാഴ്ചകൾ വീതമായി മാറിയത്.

Top