ന്യുജഴ്സി : പാലാ കൊഴുവനാല്‍ പൂവകുളം പരേതനായ കെ. ടി. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (84) ഓഗസ്റ്റ് 5 വെളളിയാഴ്ച വൈകിട്ട് ന്യുജഴ്സിയില്‍ നിര്യാതയായി.
കുസുമം സ്റ്റീഫന്‍ (ന്യുജഴ്സി), ബ്രയാന്‍ തോമസ് (ന്യുജഴ്സി), ബീനാ ഫ്രാന്‍സിസ് (ബോസ്റ്റന്‍), ഷൈന്‍ ജോസ് (ന്യുജഴ്സി), സുശീല ബെന്നി (കാനഡ), റജി അബ്രഹാം(ഇന്ത്യ), രാജേഷ് തോമസ് (ന്യുജഴ്സി) ഏഞ്ചല്‍ തോമസ് (ന്യൂജേഴ്‌സി) എന്നിവര്‍ മക്കളാണ്.
Wake & Funeral Arrangements:
Sunday, August 7th
Viewing from 4pm to 7pm
Costello Runyon Funeral
568 Middlesex Ave
Metuchen, NJ 08840
Monday, August 8th
Funeral Mass Service 10:15am
St Francis of Assisi Cathedral
32 Elm Ave
Metuchen, NJ 08840
കൂടുതല്‍ വിവരങ്ങള്‍ക്ക് കുസുമം : 732 221 3533, സുബിന്‍ :732 589 0718, വര്‍ഗീസ് മാഞ്ചേരി:908 247 2035