
ലണ്ടന്‍: ലണ്ടനിലെ ജോയ് ആലൂക്കാസ് ജ്വല്ലറി മാനേജര്‍ ജോജന്‍ തോമാസിന്റെ മാതാവ് ചാലക്കുടി ചിറയത്ത് റോസി തോമാസ് (84) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയ സെമിത്തേരിയില്‍.
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്ന റോസി മാള സെന്റ് ആന്റണീസ് ഹൈസ്‌കൂളിന്റെ ഹെഡ്മിസ്ട്രസായാണ് സര്‍വീസില്‍നിന്നും വിരമിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മക്കള്‍: മോളി ഡൊമിനിക്, ജീജ മാത്തച്ചന്‍. മരുമക്കള്‍- പി.പി ഡൊമിനിക്, പ്രതിഭാ ജോജന്‍, മാത്യു മാനാടന്‍.