ഡബ്ളിന്‍ : രാമപുരം കൊങ്ങോട് നെല്ലിക്കുന്നേല്‍ കെ.യു.മത്തായി (78 ) നിര്യാതനായി.ലൂക്കനിലെ ബിജു മാങ്കോലിനിറ്റെ ഭാര്യ സിബിയുടെ പിതാവാണ് കെ.യു.മത്തായി .സംസ്കാരം വ്യാഴാഴ്ച്ച കൊണ്ടോട് പള്ളി സിമിത്തേരിയില്‍ .പരേതന്‍ അരീക്കര സെന്റ്.റോക്കീസ് പള്ളി ഇടവാകാംഗമാണ്.ഭാര്യ മറിയാമ്മ പയസ്മൗണ്ട് ആളോത്ത് കുടുംബാംഗം .മക്കള്‍ :ജെയിമ്സ് ,സിസ്റ്റെര്‍ ജെസി ,(ആന്ദ്ര ) പയസ് ,ഷേര്‍ലി അനില്‍ ( ഇസ്റായേല്‍ )സജി ,സിബി ,(ആയര്‍ലണ്ട് )ബിനോയ് ( ഇറ്റലി )