ഡബ്ലിന്‍: മാരേജ് ഇക്വാളിറ്റി ബില്‍ അവസാനഘട്ടത്തില്‍. ഇന്ന് ഉച്ചകഴിഞ്ഞ് ബില്‍ സെനഡില്‍ അവതരിപ്പിക്കും. മാരേജ് ബില്‍ നിയമമാകുന്നതിന്റെ അവസാനഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മാരേജ് ഇക്വാളിറ്റി കാംപെയ്ന് സംഘങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്റിനു മുമ്പിലെത്തും.