കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലില്‍ അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി മരിച്ചു. 32 വയസുള്ള യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നാണ് സൂചന. ഹൃദയസ്തംഭനത്തിന് മുമ്പായി തലകറക്കം ഉണ്ടായതായി പങ്കാളിയോട് പറഞ്ഞിരുന്നു. എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടെങ്കിലും എത്താന്‍ താമസിക്കുമെന്ന് അറിയിച്ചതിനാല്‍ യുവാവ് തന്നെ ബോധം നഷ്ടപ്പെട്ട യുവതിയെ പുതപ്പില്‍ ചുറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.