എരുമേലി : കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അദ്ധ്യാപകൻ എ റ്റി ആന്റണിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക പി എം പെണ്ണമ്മ ടീച്ച-91 നിര്യാതയായി. കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് ജനറൽ സെക്രട്ടറിയും, സീറോ മലബാർ കമ്മ്യൂണിറ്റി മുൻ സോണൽ കമ്മിറ്റി അംഗവും , ലൂക്കൻ മലയാളി ക്ലബ് മുൻ എക്സിക്യൂട്ടീവ് അംഗവുമായ ഷാജി ആര്യമണ്ണിലിന്റെ മാതാവാണ്.
സംസ്കാരം നവംബർ 8 വെള്ളിയാഴ്ച രാവിലെ 10.30 ന് പുത്തൻ കൊരട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതയുടെ മരണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റിൻ,ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക