ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പിതൃവേദി സംഘടിപ്പിക്കുന്ന ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ‘സൂപ്പര്‍ ഡാഡ് 2024’ ഫെബ്രുവരി 17 ശനിയാഴ്ച ടെര്‍ണര്‍ ബാറ്റ്മിന്റണ്‍ കോര്‍ട്ടില്‍ നടത്തപ്പെടും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവിധ സെന്ററുകളിലെ വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി നടത്തുന്ന മത്സരത്തില്‍ സെന്ററുകളില്‍നിന്നും വിജയിച്ചു വരുന്ന 20 ടീമുകള്‍ പങ്കെടുക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2024 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മുതല്‍ 2 വരെ നടക്കുന്ന ബാറ്റ്മിന്റണ്‍ മല്‍സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ളിന്‍ പിതൃവേദി നേതൃത്വം അറിയിച്ചു