സുഭാഷ്‌ വാസു പിഴ അടക്കണം  

ആലപ്പുഴ : 2012 ജൂലൈയിൽ ആലപ്പുഴ ജില്ലയിൽ എസ്.എൻ. ഡി .പി ആഹ്വാനം ചെയ്താ ഹർത്താലിനോട്  അനുബദ്ധിച് മാവേലിക്കരയിൽ നടത്തിയ പ്രകടനത്തിനിടെ മാവേലിക്കര പോസ്റ്റൽ ഡിവിഷൻ ഓഫീസിലേക് അതിക്രമിച്ചു കയറി കമ്പ്യൂട്ടർ പ്രിന്റെറുകൾ നശിപ്പിച്ചതിനും ഓഫീസിന്റെ വാതിൽ അടിച്ചു തകർത്തതിനും നഷ്ടപരിഹാരമായി 72365/- രൂപ പിഴ അടക്കുവാൻ മാവേലിക്കര മുൻസിഫ്‌ കോടതി വെള്ളിയാഴ്ച വിധിച്ചു . സുഭാഷ്‌ വാസുവിനെ കൂടാതെ ദയകുമാർ, അജി,പുഷ്പ ശശികുമാർ, സുരേഷ് ബാബു എന്നിവർ ആണ് മറ്റു പ്രതികൾ ,ഈ കേസ്സിലെ  രണ്ടാം പ്രതിയാണ് സുഭാഷ്‌ വാസു
Top