മെക്കിനി (ഡാള്ളസ്) : ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയിൽ ടാക്‌സ് റിട്ടേൺ സമർപ്പിക്കുമ്പോൾ എങ്ങിനെ നൽകണം എന്ന് വിശദീകരിക്കുന്നതിനു സൗജന്യ ടാക്‌സ് സെമിനാർ ജൂൺ 11 നു രാവിലെ 11 മുതൽ ഒരു മണി വരെ മെക്കിനിയിൽ സംഘടിപ്പിച്ചിരിക്കുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പു വച്ച എഫ്എടി സിഎ ഉടമ്പടിയെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായങ്ങളും ടാക്‌സ് സെമിനാറിൽ നിന്നു ലഭിക്കും. വിജ്ഞാന പ്രദമായ ടാക്‌സ് സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 469 828 0829 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.