പി.പി ചെറിയാൻ
കാലിഫോർണിയ: സതേൺ കാലിഫോർണിയ മാലിമ്പ് ഹിന്ദു ക്ഷേത്രത്തിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന ശ്രീമദ് ഭാഗവത് കഥാ പരായാണം സമാപിച്ചു.
ജൂലായ് 15 മുതൽ മൂന്നു ദിവസം വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ നീണ്ടു നിന്ന പരിപാടിയിൽ നൂറു കണക്കിനു ഭക്തരാണ് പങ്കെടുത്തത്.
വാസുദേവ പിള്ള രചിച്ച ശ്രമദ് ഭഗവത് ഹൈന്ദവ പുരാണങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള വിശുദ്ധവുമായ ഗ്രന്ഥമാണ്. പുതിയതായി നിർമിക്കുന്ന ഹനുമാൻ ക്ഷേത്രത്തിനു ആവശ്യമായ ഫണ്ട് രൂപീകരിക്കുന്നതിനാണ് ഭഗവത് കഥ പാരായണം ഘടിപ്പിച്ചത് ശാസ്ത്രി ശ്രീ ഭരത് ഭായ് രാജ്ഗുർ നേതൃത്വം നൽകി.
ഹൈന്ദവരെ കൂടാതെ അർമേനിയൻ ഓർത്തഡോക്‌സ് കാത്തലിക് ഫാദറും മകനും ഉൾപ്പെടെ നിരവധി അഹിന്ദുക്കളും ഈ ഭക്തി നിർഭരമായ ചടങ്ങിൽ പങ്കെടുത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക