സ്വവര്‍ഗ്ഗരതിക്കാരന്റെ വീട്ടില്‍ കയറിയ കള്ളന്‍മാര്‍ കുടുങ്ങി

യുഎസ്സിലെ ഫ്‌ലോറിഡയിലെ ഒരു വീട്ടില്‍ മോഷണത്തിനെത്തിയ രണ്ട് കള്ളന്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ ഇരുപ്പത് പണി. പുരുഷന്‍മാരെ ബലാത്സംഗം ചെയ്യുന്നത് ശീലമാക്കിയ അലക്‌സിയോയുടെ എന്നയാളുടെ വീട്ടിലായിരുന്നു. അസാമാന്യശരീരവലിപ്പം ഉള്ള അയാള്‍ 5 ദിവസത്തേക്ക് കള്ളന്‍മാരെ കെട്ടിയിട്ട് ഉപയോഗിക്കുകയായിരുന്നു. 54 ഉം 36 ഉം വയസ്സുള്ള കള്ളന്‍മാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അലക്‌സിയോ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഇവര്‍ പുറത്തെത്തിയതിനാല്‍ ഭാഗ്യത്തിന് മാത്രം രക്ഷപെട്ടു. ഇയാള്‍ പ്രസിദ്ധനായ ഗുണ്ടാതലവന്‍ കൂടിയാണ്. പോലീസ് ഇരുവരെയും ആശുപത്രിയില്‍ ആക്കിയിരിക്കുകയാണ്. ഇരുവരുടേയും മാനസിക നിലതന്നെ തകരാറിലായിപ്പോയി എന്നാണ് പോലീസിന്റെ വിശദീകരണം. ഇനി മോഷ്ടിക്കാന്‍ പോയിട്ട് ജീവിക്കാന്‍ തന്നെ തോന്നുന്നില്ലെന്നാണ് ഇവരുടെ മൊഴി. വിദേശമാധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യമാണ് ഈ സംഭവത്തിന് ലഭിച്ചിരിക്കുന്നത്.

Top