ടി.ജെ ഉണ്ണൂണ്ണി (93) നിര്യാതനായി

ഹൂസ്റ്റൺ: കീക്കൊഴൂർ തേയിങ്കൽ ടി.ജെ ഉണ്ണൂണ്ണി (93) നിര്യാതനായി. തായില്യ വാനേത്ത് കുടുംബാംഗമായ പരേതയായ ചിന്നമ്മ ഉണ്ണൂണ്ണിയാണ് ഭാര്യ. സംസ്‌കാര ശുശ്രൂഷകൾ ജൂലൈ 30 ന് ശനിയാഴ്ച രാവിലെ 10.30 നു കീക്കൊഴൂർ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
മക്കൾ – അമ്മുക്കുട്ടി (ഹൂസ്റ്റൺ), രാജു (നാഗ്പൂർ), റോസമ്മ, ടി.ജെ എബ്രഹാം (ബാബു ഹൂസ്റ്റൺ).
മരുമക്കൾ – കുഞ്ഞുമോൻ (ഹൂസ്റ്റൺ), സൂസമ്മ (നാഗ്പൂർ), തങ്കച്ചൻ, ഷൈനി (ഹൂസ്റ്റൺ).
കൊച്ചുമക്കൾ – മിനി, ഷൈനി, ലിനി, ടോണി, അനീഷ്, അജീഷ്, റെജി, ജിനു, അജി, സിൽവി, സച്ചിൻ.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 281 997 1239 919446352871

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top