ന്യൂടൗൺ : ഉപവാസ പ്രാർത്ഥന കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ വച്ച് വരുന്ന ശനിയാഴ്ച്ച ( 03-02-2018) രാവിലെ 10 .30 ന്. ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളിൽ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനകൾളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകൾ സമാപിക്കും. ശുശ്രുഷകൾക്ക്, റവ.ഫാ.ജോർജ് അഗസ്റ്റിൻ നേതൃത്വം നല്‍കുന്നതാണ്. റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും (സിലനച്ഛൻ), പോർട്ട്ലീഷ് ഉർസുലൈൻ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റർ ഡിവോഷ്യയും, ജോർജ്ജച്ഛനോടൊപ്പം ഉപവാസ പ്രാർത്ഥനക്ക് നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.CHURCH OF THE NATIVITYNewtown House, Kilbride, Enfield, Co. Kildare
തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.CHURCH OF THE NATIVITYNewtown House, Kilbride, Enfield, Co. Kildare
Eir code – A83 YY49
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
കൂടുതൽ വിവരങ്ങൾക്ക് :-
Pratheeb Baby – 0873159728,
Sibi Antony – 0871042266,
Binu – 0879589050.