
IRELAND:-വാട്ടര്ഫോര്ദ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ് പളളിയിലെ വലിയ പെരുന്നാളായ വി . ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും കുടുംബങ്ങളിൽ നിന്നുള്ള ആദ്യഫലശേഖരണവും JSVBS സമാപനവും ആഗസ്റ്റ് 22,23(ശനി ,ഞായർ) തിയതികളിൽ REV.FR. ABRAHAM PARUTHIKKUNNEL , REV.FR JOBYMON SKARIA , REV.FR.BIJU MATHAI എന്നിവരുടെ മഹനീയ കാര്മീകത്വത്തിൽ വി .മൂന്നിന്മേൽ കുർബാന നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു .വിശ്വാസികൾ എല്ലാവരും വന്നു ആദ്യാവസാനം പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ കര്ത്രനാമത്തിൽ സ്വാഗതം ചെയ്യുന്നു .