യുഎഇയില്‍ വാട്‌സ് ആപ്പിലൂടെ അസഭ്യം പറഞ്ഞാല്‍ മൂന്ന് മാസം തടവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ. സഭ്യമല്ലാത്ത പദങ്ങള്‍ ഉപയോഗിച്ച് സന്ദേശം അയച്ച ഒരു യുവതിയെ കോടതി ശിക്ഷിച്ചു.
വിവരസാങ്കേതിക കൂറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി 2012ല്‍ നിലവില്‍വന്ന ഫെഡറല്‍ നിയമം അനുസരിച്ചാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. കീഴ്ക്കോടതികളുടെ വിധി അംഗീകരിച്ചാണ് കേസില്‍ കോടതിയുടെ വിധി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക