മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

മെല്‍ബണ്‍: മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ യുവതിക്ക് അനുമതി. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലാണ് സംഭവം. അയ്‌ല ക്രെസ്‌വെല്‍ എന്ന യുവതിക്കാണ് കോടതി അനുമതി നല്‍കിയത്. ഓഗസ്റ്റിലാണ് അയ്‌ലയുടെ കാമുകന്‍ ജോഷുവ ഡേവിസ് മരണമടഞ്ഞത്. തുടര്‍ന്ന് ജോഷ്വവയുടെ ബീജം ശേഖരിക്കാന്‍ അനുമതി തേടി അയ്‌ല കോടതിയെ സമീപിക്കുകയായിരുന്നു.
ബീജം ശേഖരിക്കാന്‍ വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതി അയ്‌ലയ്ക്ക് അനുമതി നല്‍കിയത്. മരണത്തിന് മുന്‍പ് തന്റെ തങ്ങള്‍ ഒരു കുട്ടിക്കായി പ്ലാന്‍ ചെയ്തിരുന്നുവെന്ന് അയ്‌ല കോടതിയില്‍ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് ബീജം ശേഖരിക്കാന്‍ അയ്‌ലയ്ക്ക് അനുമതി നല്‍കിയത്.

A 23-year-old woman has won the right to harvest her dead boyfriend’s sperm in order to start the family they had dreamed of. Ayla Cresswell’s dream to have a family with Joshua Davies was given the green light by a supreme court judge on Friday.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top