പൂഞ്ഞാറിലെ രാജാവിന് ഓസ്ട്രേലിയയില്‍ കിട്ടിയ അടി യു.കെയിലും കിട്ടുമോ ? പി.സി.ജോര്‍ജിനെ വിളിച്ചുവരുത്തി അപമാനിക്കുമോ ?പി.സി.23 ന് യു.കെയില്‍
October 1, 2016 9:38 pm
മെല്‍ബണ്‍/ബ്രിട്ടണ്‍ : യൂറോപ്പിന്‍റെ സാംസ്‌കാരിക കേന്ദ്രവും ഫുട്ബോളിന്‍റെ ഈറ്റില്ലവുമായ ലിവര്‍പൂളില്‍ ഒക്ടോബര്‍ 23ന് എത്തിച്ചേരുന്ന പൂഞ്ഞാര്‍ പുലി പി.സി ജോര്‍ജ്,,,
മാനസിക വളര്‍ച്ച എത്താത്ത രണ്ട് മക്കള്‍, പോളിയോ ബാധിച്ച മറ്റൊരുമകള്‍, ഭാഗ്യലക്ഷ്മിയുടെ ജീവിതം ദുരിതങ്ങളുടെ നടുവില്‍, വോകിംഗ് കരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ???
September 30, 2016 12:47 pm
പേരില്‍ മാത്രമേ ഭാഗ്യലക്ഷ്മിക്കും കുടുംബത്തിനും ഭാഗ്യമുള്ളു. ഇടുക്കി ജില്ലയില്‍ ഏലപ്പാറ എന്ന മലയോര ഗ്രാമത്തില്‍ ഉപ്പുകളം എസ്റ്റേറ്റ് ഭരണസമിതി,,,
നഷ്ടപരിഹാരമായി ലഭിച്ചത് 737 കോടി രൂപ
September 24, 2016 1:44 am
മെല്‍ബണ്‍: ഓസ്‌ട്രേലിയ ആന്റ് ന്യുസിലന്റ് ബാങ്കിങ് ഗ്രൂപ്പിനെതിരായ ഇന്ത്യന്‍ വ്യവസായി പങ്കജ് ഓസ്‌വാള്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരമായി ലഭിച്ചത് 737,,,
ഗൂഗിളിനെ പറ്റിച്ചാല്‍ ഗൂഗിള്‍ നിങ്ങളുടെ അക്കൗണ്ട് ഭേതിക്കും, വിവരങ്ങള്‍ എല്ലാം ചോര്‍ത്തും- ഇതാ ഒരു ഉദാഹരണം.ഗൂഗിളിനെ പറ്റിച്ച ഐ.ടി തട്ടിപ്പുകാരനു കിട്ടിയ എട്ടിന്റെ പണി
September 21, 2016 5:02 pm
അഡ്വ.വിന്‍സ് മാത്യു പെര്‍ത്ത്: സൈബര്‍ ലോകത്ത് പല തടിപ്പുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഗൂഗിളിനേ പറ്റിച്ചാലോ? ഗൂഗിളിന്റെ അക്കൗണ്ട് ഉപയോഗിച്ച്,,,
മെല്‍ബണില്‍ മലയാളി യുവ ഡോക്ടര്‍ മരിച്ച നിലയില്‍
September 16, 2016 12:08 pm
സിഡ്നി: ആസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ,,,
ഓസ്ട്രേലിയയില്‍ മലയാളികളുടെ പേരില്‍ സര്‍ക്കാരില്‍ നിന്നും ലക്ഷകണക്കിന് ഡോളര്‍ മലയാളി സംഘടന കൈപറ്റി
August 30, 2016 12:54 am
മെല്ബണ്‍: ഓസ്ട്രേലിയയില്‍ നിന്നും പ്രവാസിമലയാളികളുടെ പേരില്‍ ലക്ഷകണക്കിന് ഡോളര്‍ മലയാളി സംഘടന തട്ടിയെടുത്തു. മലയാളി അസോസിയേഷന്‍ വിക്ടോറിയ എന്ന സംഘടന,,,
സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ ഭാര്യക്ക് പങ്കുള്ളതായി നേരത്തെ സംശയമുണ്ടായിരുന്നെന്ന് പിതാവ്.ചെറുമകനെ കിട്ടാന്‍ നിയമ സഹായം തേടും
August 21, 2016 5:53 pm
ബ്രിസ്ബണ്‍ :പുനലൂര്‍ സ്വദേശി സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ ഭാര്യയ്‌ക്ക് പങ്കുള്ളതായി നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് സാമിന്റെ മാതാപിതക്കള്‍ . വ്യക്തമായ,,,
ഒരേസമയം ഭര്‍ത്താവിനേയും കാമുകനേയും പ്രണയിച്ച വില്ലത്തി.രഹസ്യ ബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ സയനൈഡ് നല്കി കൊന്നു.താന്‍ കൊല്ലപ്പെടുമെന്ന സൂചന സാം നേരത്തേ നല്‍കി; വില്ലന്‍ അരുണ്‍ സോഫിയയുടെ കോളേജ് കാമുകന്‍
August 21, 2016 4:18 pm
പുനലൂര്‍: മെല്‍ബണില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് നല്കി കൊലപ്പെടുത്തിയ സാം താന്‍ കൊല്ലപ്പെടുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നതായി വിവരം.,,,
ഐ.ടി.ഫേസ്ബുക്ക് തട്ടിപ്പ്: 2 പ്രവാസി മലയാളികള്‍ വീണ്ടും കുടുങ്ങി.ഐറിഷ് മലയാളിയുടെ ഫേസ് ബുക്ക് ഗ്രൂപ്പും തട്ടിയെടുത്തത് പിടിക്കപ്പെട്ടു
August 7, 2016 9:03 pm
ഡബ്ളിന്‍ : പ്രവാസസമൂഹത്തിനു അപമാനകരവുമായ പ്രവാസി തട്ടിപ്പിന്റെ കഥകള്‍ വീണ്ടും .സൈബര്‍ തട്ടിപ്പു സംഘത്തലവന്‍മാരായ 2 ഐറീഷ് മലയാളികളായ ബീഗ്സ് പി.ബേബിയുടേയും,,,
പ്രവാസി മലയാളി ഫെഡറേഷന്റെ ഫെയ്സ് ബുക്ക് പേജും ബിസിനസും സംഘടനാ നേതാവ് തന്നെ അടിച്ചുമാറ്റി.2 അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതി
August 7, 2016 2:25 am
ഓസ്ട്രിയ :പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹിയും കൂട്ടാളിയും കൂടി,,,
തട്ടിപ്പ്,രണ്ട് അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതിയുമായി അമേരിക്കന്‍ വ്യവസായി രംഗത്ത്
August 5, 2016 12:49 am
ന്യുയോര്‍ക്ക് : തട്ടിപ്പുകാരായ രണ്ട് അയര്‍ലണ്ട് മലയാളികളുടെ ചതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ട അമേരിക്കന്‍ വ്യവസായി പരാതിയുമായി രംഗത്ത് .പ്രവാസികളെ,,,
കോടികളുടെ തട്ടിപ്പു നടത്തിയവരുടെ പേര് പുറത്ത് !.. രക്ഷപെടാന്‍ പ്രാര്‍ഥനാഗ്രൂപ്പിനോട് യാചന. ഇരകള്‍ക്ക് വേണ്ടിയും കണ്ണു നീരും പ്രാര്‍ഥനയും വേണമെന്ന് കബളിപ്പിക്കപ്പെട്ടവര്‍
July 31, 2016 12:35 am
ഡബ്ളിന്‍ :പ്രവാസികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും പ്രവാസികളുടെ വെബ് സൈറ്റുകളും ഫെയ്സ് ബുക്ക് പേജുകളും തട്ടിയെടുത്ത തട്ടിപ്പുകളുടെ വാര്‍ഥ പുറത്തുവന്നപ്പോള്‍,,,
Page 3 of 9Previous
1
2
3
4
5
…
9
Next