ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് ഉറക്കത്തിനിടെ മരിച്ചു. പട്ടാമ്പി പള്ളിപ്പുറം ഇരിച്ചയ്യമടക്കല്‍ സൈനുദ്ദീന്‍ ആണ്,,,
ദുബായ് മറീനയിലെ 75 നില കെട്ടിടത്തിന് തീ പിടിച്ചു. ആഡംബര ഫ്ലാറ്റ് സമുച്ചയമായ സുലഫ ടവറിലാണ് തീ പിടിച്ചത്. മണിക്കൂറുകളോളം,,,
ദമ്മാം: 25വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം സന്തോഷത്തോടെ സേവ്യര്‍ ജോസഫ് നാട്ടിലേക്ക് മടങ്ങി. സേവ്യര്‍ ജോസഫിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ന്യൂസിലാന്റ് ആസ്ഥാനമായുള്ള,,,
ബിജു കരുനാഗപ്പള്ളി അബുദാബി : ജി.സി.സി രാജ്യങ്ങളിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാന്‍ വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധം. ഇ-വിസ,,,
റാസ്അല്‍ ഖൈമ ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി റാസ് അല്‍ ഖൈമയില്‍ നിര്യാതനായി. ഞാറക്കാട് തലവൂര്‍ ദീപഭവനില്‍ അനില്‍ കുമാറാണ് മരിച്ചത്.,,,
അബുദാബി : ദുബായില്‍ പന്ത്രണ്ടുവയസ്സില്‍കൂടുതലുള്ള വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍പരിശീലനം നേടാനും 15 മുതല്‍ 18 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പെര്‍മിറ്റോടെ ജോലി ചെയ്യാനും,,,
ഷാര്‍ജ:മലയാളി സുരക്ഷാ ജീവനക്കാരന്‍ ജോലി സ്ഥലത്ത് വാഹനമിടിച്ച് മരിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്‍റ്സില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കസനക്കോട്ട കുഞ്ഞിപ്പുരയില്‍,,,
മസ്കറ്റ്: മലയാളി നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെതിരേ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഒമാന്‍ പോലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് ലിന്‍സണ്‍,,,
ഒമാനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്കത്തിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന,,,
സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിൽഏറ്റവും അധികം മൂലധന നിക്ഷേപം എത്തിക്കുന്ന പ്രവാസികളെ അവഗണിക്കുന്ന ബഡ്ജറ്റാണ് ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന്,,,
ദമ്മാം: സംസ്ഥാന ധനമന്ത്രി ഡോ:തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റ് മൈതാന പ്രസംഗം മാത്രമാണെന്നും, സാധാരണക്കാരായ ജനങ്ങളുടെയും പ്രവാസികളുടെയും കാതലായ,,,
ദോഹ: ഇസ്തംബൂള്‍ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അപലപിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഖത്തര്‍ രംഗത്തത്തെി. മാനുഷിക മൂല്യങ്ങളാണ് ആക്രമണത്തില്‍,,,