ബിജു കരുനാഗപ്പള്ളി അബൂദബി: ശക്തമായ ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് യു.എ.ഇയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15,,,
അബൂദബി: വിനോദ സഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന്.,,,
സ്വന്തം ലേഖകൻ ദുബൈ: കേരളത്തിന്റെ പൊതുവികാരത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്നും ആ പൊതുവികാരത്തിനനുസരിച്ചാണ് സുന്നികളും നിലകൊണ്ടതെന്നും അഖിലേന്ത്യ സുന്നി,,,
കുവൈറ്റ് സിറ്റി: പ്രവാസി നഴ്‌സുമാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിശ്രമ വേള ഇനി ആനന്ദകരമാക്കാം. ആഴ്ച്ചയില്‍ രണ്ട് ദിവസം അവധി,,,
ബിജു കരുനാഗപ്പള്ളി അബുദാബി : വ്രതമാസമായ റമദാന്‍ സമാഗതമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യു.എ.ഇയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. പള്ളികള്‍,,,
റഷീദ് പൂമറ്റം അബുദാബി : സ്‌നേഹ കൂട്ടായ്മ ഒരുക്കി പ്രിയ ഗായികക്ക് യാത്രാ മംഗളം. ഉപരിപഠനാർത്ഥം ജന്മനാട്ടിലേക്ക് തിരിക്കുന്ന അബുദാബിയുടെ,,,
ദുബൈ: മണിക്കൂറില്‍ 251 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടിയതായി അജ്മാന്‍ പോലീസ് അറിയിച്ചു. എമിറേറ്റിലെ വേഗപരിധി വകവെക്കാതെ വാഹനം,,,
കുവൈത്ത് സിറ്റി: നഴ്‌സുമാരെ ഉപയോഗിച്ച് നടത്തിയിരുന്ന പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. കുവൈറ്റ് ബനീദ് അല്‍ഗാറിലെ കേന്ദ്രത്തില്‍ പോലീസ് നടത്തിയ,,,
റിയാദ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ,,,
മസ്‌ക്കറ്റ്: സലാലയില്‍ കൊലപ്പെട്ട മലയാളി നഴ്‌സിന്റെ ഘാതകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുമ്പോളും രണ്ടാഴ്ച്ചയിലധികമായി ഭര്‍ത്താവ് ലിന്‍സണ്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.,,,
സലാലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് റെയ്‌സൂത്ത് ഒയാസിസ്,,,
ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗൺ മേഖലയ്ക്കു കീഴിലുള്ള കാനൂ യൂണിറ്റ് ദമ്മാം റോസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിഅംഗം സ: പ്രദീപ് കൊട്ടിയം ഉദ്ഘാടനം നിർവഹിച്ചു… ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സ: ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിക്കുകയും ഏര്യാ കമ്മിറ്റി പ്രസിഡന്റ്സ: ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര കമ്മിറ്റി അംഗം സ: വിജയൻ ചെറായി. ടൗൺമേഖല സെക്രട്ടറി സ:അസീം വെഞ്ഞാറമൂട് എന്നിവർ അഭിവാദ്യമർപ്പിക്കുകയും ചെയ്തു. പ്രവാസി സംഗമത്തിന്റെ ഭാഗമായിക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനദാനം നല്കുകയും ചെയ്തു. ചടങ്ങിൽ നവോദയയിൽപുതുതായി ചേർന്ന അംഗങ്ങളുടെ മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തുകയുണ്ടായി.. അകാലത്തിൽ പൊലിഞ്ഞു പോയ നവോദയ അംഗങ്ങൾക്കും കൊല്ലം പറവൂർ വെടിക്കെട്ട് ദുരന്തത്തിൽജീവന്‍ നഷ്ടപ്പെട്ടവർക്കും, ജുബൈൽ ഓയിൽ കമ്പനിയിൽ നടന്ന തീപിടിത്തത്തിൽ ജീവൻനഷ്ടപ്പെട്ടവർക്കും കല, കായിക, സംസാരിക, രാഷ്ട്രീയ രംഗത്തുനിന്നും നമ്മെ വിട്ടു പോയവർക്കും സ:നജീബ് അനുശോചനം രേഖപ്പെടുത്തി. സ: മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ: ജമാൽ നന്ദിരേഖപ്പെടുത്തി…….,,,